വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

Office Details
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സുനില്‍ എം എസ്
സെക്രട്ടറി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത്
വണ്ടിപ്പെരിയാര്‍ പി.ഒ, വണ്ടിപ്പെരിയാര്‍ – 685533
ഫോൺ : 9496045117
അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
റ്റി റ്റി ജിജോമോന്‍
ജൂനിയര്‍ സുപ്രണ്ട്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത്
വണ്ടിപ്പെരിയാര്‍ പി.ഒ, വണ്ടിപ്പെരിയാര്‍ – 685533
ഫോൺ : 9447796324
അപ്പലേറ്റ് അതോരിറ്റി
സെൻകുമാർ
പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി-685603
ഫോൺ : 9447237628