ലൈഫ് ഭവന പദ്ധതി പൂർത്തികരണം - ഇടുക്കി ജില്ല രണ്ടാം സ്ഥാനം

ഇടുക്കി ജില്ലയിലെ ലൈഫ് ഭവന പദ്ധതി പൂർത്തികരണത്തിന് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനം 2025 ഒക്ടോബർ 27 ന് ചെറുതോണിയിൽ വച്ച്  നടന്ന വികസന സദസ്സിൽ പുരസ്ക്കാരം ലഭിച്ചു.